hajj 2024 packages ഹജ്ജിനെത്തിയ മലയാളി വയോധികനെ താമസസ്ഥലത്ത് നിന്ന് കാണാതായി; 14 ദിവസമായി തിരച്ചിൽ തുടരുന്നു

റിയാദ് ∙ ഹജ്ജിനെത്തിയ മലയാളി വയോധികനെ താമസസ്ഥലത്ത് നിന്ന് കാണാതായി. മലപ്പുറം വളാഞ്ചേരി, പെങ്ങകണൂർ സ്വദേശി hajj 2024 packages സി.എച്ച്. മൊയ്തീൻ ചക്കുങ്ങലി (72) നെയാണ് കാണാതായത്. കഴിഞ്ഞ 14 ദിവസത്തിലേറെയായി ഇദ്ദേഹത്തിന് വേണ്ടി പൊലീസും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് അന്വേഷണം നടത്തുകയാണ്. ഭാര്യയൊടൊപ്പം ഹജ്ജിന് എത്തിച്ചേർന്ന മൊയ്തീൻ കർമങ്ങളെല്ലാം പൂർത്തീകരിച്ചു താമസ … Continue reading hajj 2024 packages ഹജ്ജിനെത്തിയ മലയാളി വയോധികനെ താമസസ്ഥലത്ത് നിന്ന് കാണാതായി; 14 ദിവസമായി തിരച്ചിൽ തുടരുന്നു