expat തട്ടിപ്പുകാ‍‍​ർ വിലസുന്നു; ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ച് പ​ണം ത​ട്ടിപ്പ്; പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

കു​വൈ​ത്ത് സി​റ്റി: ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്ക​ലി​ന് കു​റ​വി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മ​ല​യാ​ളി​ക്ക് 102 ദീ​നാ​ർ expat ന​ഷ്ട​പ്പെ​ട്ടു. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ക്ക​ണം എ​ന്ന മെ​സേ​ജ് ഇ​ദ്ദേ​ഹ​ത്തി​ന്റെ ഫോ​ണി​ലേ​ക്ക് വ​ന്നി​രു​ന്നു. ലി​ങ്ക് തു​റ​ന്ന​പ്പോ​ൾ പൊ​ലീ​സ് സൈ​റ്റി​ന് സ​മാ​ന​മാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ത​ന്നെ​യാ​കും സ​ന്ദേ​ശം വ​ന്ന​തെ​ന്ന ധാ​ര​ണ​യി​ൽ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സൈ​റ്റി​ൽ ക​യ​റി വി​വ​ര​ങ്ങ​ൾ … Continue reading expat തട്ടിപ്പുകാ‍‍​ർ വിലസുന്നു; ഫോ​ണി​ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ച് പ​ണം ത​ട്ടിപ്പ്; പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക