expat12 ദിവസം മുൻപ് ​ഗൾഫിലെത്തി, മൂന്ന് ദിവസമായി ഒരു വിവരമില്ല; മുറി തുറന്നപ്പോൾ പ്രവാസി മലയാളി മരിച്ച നിലയിൽ

റിയാദ്: പ്രവാസി മലയാളിയെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ expat വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് മരിച്ചത്. മൂന്നുദിവസമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരമില്ലാതിരുന്നു. തുടർന്ന് ഭാര്യ സ്പോൺസറെ വിളിക്കുകയും അദ്ദേഹം മുറി തുറന്നുനോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായി കാണുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 12 ദിവസം മുമ്പാണ് ഹൗസ് ഡ്രൈവർ … Continue reading expat12 ദിവസം മുൻപ് ​ഗൾഫിലെത്തി, മൂന്ന് ദിവസമായി ഒരു വിവരമില്ല; മുറി തുറന്നപ്പോൾ പ്രവാസി മലയാളി മരിച്ച നിലയിൽ