പണം തട്ടിയ കേസിൽ മുൻ ആർമി ഉദ്യോഗസ്ഥന് 7 വർഷം തടവും $536,000 പിഴയും

കുവൈറ്റിൽ കൗൺസിലർ ഫഹദ് ബു സുലൈബിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി മുൻ കുവൈറ്റ് മിലിട്ടറി അറ്റാഷെ 7 വർഷം തടവിന് ശിക്ഷിക്കുകയും 536,000 ഡോളർ പിഴ അടയ്‌ക്കാനും ഉത്തരവിടുകയും ചെയ്തു. സർക്കാർ പണം ദുരുപയോഗം ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. കുവൈറ്റിലെ വിദേശ എംബസികളിലൊന്നിൽ ജോലി ചെയ്യുന്ന … Continue reading പണം തട്ടിയ കേസിൽ മുൻ ആർമി ഉദ്യോഗസ്ഥന് 7 വർഷം തടവും $536,000 പിഴയും