ഉമ്മൻചാണ്ടിക്ക് യാത്രാമൊഴി നൽകാൻ ജനസാഗരം; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളില്ലാതെ
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിലാഷം കുടുംബാംഗങ്ങള്‍ രേഖാമൂലം അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തത്. മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്ന് പറഞ്ഞതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കുന്ന യാത്രാമൊഴിയാണ് … Continue reading ഉമ്മൻചാണ്ടിക്ക് യാത്രാമൊഴി നൽകാൻ ജനസാഗരം; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളില്ലാതെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed