കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ചു സ്ത്രീകളെ രക്ഷപ്പെടുത്തി

കുവൈറ്റിലെ സാൽമിയ മേഖലയിലെ മസ്ജിദ് ലിഫ്റ്റിൽ കുടുങ്ങിയ 5 സ്ത്രീകളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ച റിപ്പോർട്ട് പ്രകാരം ലിഫ്റ്റ് തകരാർ മൂലം നിർത്തിയതായും അഗ്നിശമന സേനാംഗങ്ങൾ പള്ളിയിലെത്തുകയും സ്ത്രീകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തുവെന്ന് അഅധികൃതർ റിപ്പോർട്ട് ചെയ്തു. … Continue reading കുവൈറ്റിൽ ലിഫ്റ്റിൽ കുടുങ്ങിയ അഞ്ചു സ്ത്രീകളെ രക്ഷപ്പെടുത്തി