കുവൈറ്റിൽ ഈ ഏരിയകളിലെ റെസ്റ്റോറന്റുകൾ പുലർച്ചെ 1 മണിക്ക് അടയ്ക്കും
കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ പുറപ്പെടുവിച്ച ഭരണപരമായ തീരുമാനമനുസരിച്ച്, അസ്വാഖ് അൽഖുറൈൻ, അർദ്ധിയ ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളും കഫേകളും പുലർച്ചെ ഒന്നിന് ശേഷം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. പുലർച്ചെ 1 മണിക്ക് ശേഷം ഡെലിവറി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു, എല്ലാ പ്രധാന വാതിലുകളും അടച്ചിരിക്കണം, എന്നും തീരുമാനത്തിൽ പറയുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതിക്ക് ശേഷം … Continue reading കുവൈറ്റിൽ ഈ ഏരിയകളിലെ റെസ്റ്റോറന്റുകൾ പുലർച്ചെ 1 മണിക്ക് അടയ്ക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed