kerala തിരുവനന്തപുരത്തെ വീട്ടമ്മയുടെ അരുംകൊല, വായിൽ തുണി തിരുകി, കമ്പിപ്പാരകൊണ്ട് ആക്രമിച്ചു; മുഖ്യപ്രതികളെ പിടിക്കാനാവാതെ പൊലീസ്

തിരുവനന്തപുരം അയിരൂരിൽ സ്വത്ത് തർക്കത്തിനിടെ വീട്ടമ്മയെ ഭർതൃസഹോദരങ്ങൾ തല്ലിക്കൊന്ന kerala കേസിൽ മുഖ്യപ്രതികളെ പിടികൂടാനാവാതെ പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾ രണ്ടാം ദിവസവും ഒളിവിൽ തന്നെ തുടരുകയാണ്. എന്നാൽ സംഭവത്തിൽ ഒരു പ്രതി പിടിയിലായിട്ടുണ്ട്. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത റഹീനയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി. കേസിലെ മറ്റ് പ്രതികളായ … Continue reading kerala തിരുവനന്തപുരത്തെ വീട്ടമ്മയുടെ അരുംകൊല, വായിൽ തുണി തിരുകി, കമ്പിപ്പാരകൊണ്ട് ആക്രമിച്ചു; മുഖ്യപ്രതികളെ പിടിക്കാനാവാതെ പൊലീസ്