ജനഹൃദയങ്ങളുടെ നായകന് വിട; മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അന്തരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽവെച്ച് ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. സൗമ്യതയിലൂടെയും, ലാളിത്യത്തിലൂടെയും മലയാളികളുടെ ഹൃദയത്തിൽ വലിയൊരു സ്ഥാനം അദ്ദേഹം നേടിയിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് സമൂഹ മാധ്യമങ്ങളിലൂടെ മരണവിവരം സ്ഥിരീകരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് … Continue reading ജനഹൃദയങ്ങളുടെ നായകന് വിട; മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അന്തരിച്ചു