expat ഒരാഴ്ചയായി ഒരു വിവരവുമില്ല; ​ഗൾഫിൽ പ്രവാസി മലയാളി യുവാവിനെ കാണാതായി

റിയാദ്: പ്രവാസി മലയാളി യുവാവിനെ സൗദി അറേബ്യയിലെ ജിദ്ദയിൽ കാണാതായി. മലപ്പുറം തിരൂർ കാരത്തൂർ സ്വദേശിയായ expat ആഷിഖിനെയാണ് കാണാതായത്. ഇയാളെ കുറിച്ച് ഒരാഴ്ചയായി ഒരു വിവരവുമില്ലെന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്. യുവാവിൻറെ 0533490943 എന്ന ഫോൺ നമ്പറും പ്രവ‍ത്തന രഹിതമാണെന്നാണ് കൂടെ ജോലി ചെയ്യുന്നവ‍ പറയുന്നത്. ജിദ്ദയിൽ ബഖാലകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയായിരുന്നു ആഷിഖിന്. … Continue reading expat ഒരാഴ്ചയായി ഒരു വിവരവുമില്ല; ​ഗൾഫിൽ പ്രവാസി മലയാളി യുവാവിനെ കാണാതായി