​expat ഗൾഫിൽ സൈക്കിളിൽ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൈക്കിളിൽ കാറിടിച്ച് മലയാളി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ expat മുഹമ്മദ് ആണ് മരിച്ചത്. 57 വയസ്സായിരുന്നു. ജിദ്ദ ഹറാസാത്ത് റോഡിൽ വച്ചാണ് അപകടമുണ്ടായത്. ബൂഫിയ (ലഘു ഭക്ഷണശാല) ജീവനക്കാരനായ ഇദ്ദേഹം ഇന്നലെ ശനിയാഴ്ച്ച ഉച്ചക്ക് ഒന്നിന് കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോവുമ്പോൾ വാഹനം ഇടിക്കുകയായിരുന്നു. ജിദ്ദ ജാമിഅ … Continue reading ​expat ഗൾഫിൽ സൈക്കിളിൽ കാറിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം