drving license കുവൈത്തിൽ ഇനി മൈ ഐഡന്റിറ്റി ആപ്പ് വഴി ഹാജരാക്കുന്ന ഡ്രൈവിം​ഗ് ലൈസൻസ് ഔദ്യോ​ഗിക രേഖയാകും

കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ്, വാഹനങ്ങളുടെ റെജിസ്റ്ററേഷൻ പെർമിറ്റ്‌ ( ദഫ്തർ ) എന്നിവ My identity, drving license ആഭ്യന്തര മന്ത്രാലയം ആപ്പ് മുതലായ ആപ്ലിക്കേഷനുകളിലൂടെ സ്വീകാര്യമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.ഡ്രൈവിംഗ് ലൈസൻസും കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് … Continue reading drving license കുവൈത്തിൽ ഇനി മൈ ഐഡന്റിറ്റി ആപ്പ് വഴി ഹാജരാക്കുന്ന ഡ്രൈവിം​ഗ് ലൈസൻസ് ഔദ്യോ​ഗിക രേഖയാകും