cheapo air വിമാനം പറത്തുന്നതിനിടെ പൈലറ്റ് ബോധരഹിതനായി; വിമാനം താഴെയിറക്കി യാത്രക്കാരി; അടിയന്തര ലാന്റിം​ഗിനിടെ വിമാനത്തിന്റെ ചിറക് ഒടിഞ്ഞു

വിമാനം പറത്തുന്നതിനിടെ 79 -കാരനായ പൈലറ്റ് ബോധരഹിതനായി വീണപ്പോൾ യാത്രക്കാരി, വിമാനത്തിൻറെ cheapo air നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. ന്യൂയോർക്കിലെ വെസ്റ്റ്‌ചെസ്റ്ററിൽ നിന്ന് മുന്തിരിത്തോട്ടത്തിലേക്കുള്ള യാത്രയുടെ അവസാനമാണ് പൈലറ്റ് ബോധരഹിതനായത്. 2006 മോഡൽ പൈപ്പർ മെറിഡിയൻ വിമാനത്തിൽ രണ്ട് യാത്രക്കാരാണ് ഈ സമയം ഉണ്ടായിരുന്നത്.ജൂലൈ 15 ശനിയാഴ്ച, യുഎസിലെ മസാച്ചുസെറ്റ്‌സിലെ മാർത്താസ് … Continue reading cheapo air വിമാനം പറത്തുന്നതിനിടെ പൈലറ്റ് ബോധരഹിതനായി; വിമാനം താഴെയിറക്കി യാത്രക്കാരി; അടിയന്തര ലാന്റിം​ഗിനിടെ വിമാനത്തിന്റെ ചിറക് ഒടിഞ്ഞു