കുവൈറ്റിൽ 4 ഡെന്റൽ ക്ലിനിക്കുകൾ അർദ്ധരാത്രി വരെ പ്രവർത്തിക്കും

കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിലെ താമസക്കാർക്ക് സാധാരണ, അടിയന്തര സേവനങ്ങൾ ഉൾപ്പെടെയുള്ള ദന്ത സേവനങ്ങൾ നൽകുന്നതിനായി പ്രദേശത്തെ നാല് ആരോഗ്യ കേന്ദ്രങ്ങളിലെ ഡെന്റൽ ക്ലിനിക്കുകൾ അർദ്ധരാത്രി വരെ പ്രവർത്തിക്കുമെന്ന് ജഹ്‌റ ഹെൽത്ത് റീജിയണിലെ ഡെന്റൽ സർവീസസ് യൂണിറ്റ് മേധാവി ഡോ. അൻവർ അൽ ഷമ്മരി അറിയിച്ചു. ദന്തൽ സേവനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മിഷാൽ അൽ-കന്ദരി, ജഹ്‌റ … Continue reading കുവൈറ്റിൽ 4 ഡെന്റൽ ക്ലിനിക്കുകൾ അർദ്ധരാത്രി വരെ പ്രവർത്തിക്കും