കുവൈത്തിലെ ആരോഗ്യമേഖലയിലെ ജോലിക്ക് ഇനി മുതൽ പുതിയ ഒരു ടെസ്റ്റ് കൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹെൽത്ത് കെയർ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്നതിനായി അപേക്ഷകർക്ക് ഒരു അധിക ടെസ്റ്റ് കൂടി നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. നാളെ മുതലാണ് ടെസ്റ്റ് നിലവിൽ  വരിക. ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുന്നതിന് നിലവിൽ നടത്തി വരുന്ന ഏകീകൃത ഇലക്ട്രോണിക് ടെസ്റ്റുകൾ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമാണ് ഇത്. ഈ ടെസ്റ്റ് ഓൺലൈൻ ആയി … Continue reading കുവൈത്തിലെ ആരോഗ്യമേഖലയിലെ ജോലിക്ക് ഇനി മുതൽ പുതിയ ഒരു ടെസ്റ്റ് കൂടി