പ്രവാസിയുടെ ഭാര്യ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു

പ്രവാസിയുടെ ഭാര്യക്ക് സുഹൃത്തിന്റെ കുത്തേറ്റ് ദാരുണ അന്ത്യം. അങ്കമാലി സ്വദേശിയായ, 41 വയസ്സുള്ള ലിജി രാജേഷ് expat ആണ് മൂക്കന്നൂർ എം.എ.ജി.ജെ. ആശുപത്രിയിൽ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടിന് ആശുപത്രിയിലെ നാലാംനിലയിലാണ് സംഭവം. തുറവൂർ മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റാണ് ലിജി. ഭർത്താവ് രാജേഷിന് ഖത്തറിലാണ്.ലിജിയുടെ അമ്മ അല്ലി എടുത്തിരുന്ന മുറിയുടെ മുന്നിലെ വരാന്തയിൽ … Continue reading പ്രവാസിയുടെ ഭാര്യ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു