കുവെെത്തില്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷം. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​വൈ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ മേ​ധാ​വി ധാ​ഹ​ർ അ​ൽ സു​വ​യാ​ൻ രം​ഗ​ത്ത് വ​ന്നു. പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ​ക്കാ​യി യൂ​നി​യ​നി​ലെ അം​ഗ​ങ്ങ​ൾ വി​സ അ​പേ​ക്ഷ​ക​ള്‍ ന​ല്‍കി​യി​രു​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി വ​ര്‍ധി​പ്പി​ക്കു​ന്ന​താ​യി കു​വൈ​ത്ത് യൂ​നി​യ​ൻ … Continue reading കുവെെത്തില്‍ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം