കുവൈറ്റിൽ അനധികൃത താമസക്കാർക്കായി അവലോകന കാർഡുകൾ

കുവൈറ്റിൽ അനധികൃത താമസക്കാരുടെ നില പരിഹരിക്കുന്നതിനുള്ള സെൻട്രൽ ഏജൻസി 2023 ന്റെ ആദ്യ പകുതിയിൽ രേഖകളില്ലാത്ത താമസക്കാർക്കായി 32,767 പുതിയ അവലോകന കാർഡുകൾ നൽകിയതായി റിപ്പോർട്ട്. 2023 ജനുവരി മുതൽ ജൂൺ വരെയാണ് കാർഡുകൾ വിതരണം ചെയ്തതെന്ന് ഏജൻസിയിലെ കാർഡ് മാനേജ്മെന്റ് ഡയറക്ടർ താരിഖ് അൽ-ബൈജാൻ പറഞ്ഞു. 2022 നവംബർ മുതൽ റിവ്യൂ കാർഡുകൾ പുതുക്കുന്നതിനായി … Continue reading കുവൈറ്റിൽ അനധികൃത താമസക്കാർക്കായി അവലോകന കാർഡുകൾ