തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ

മത്സ്യത്തൊഴിലാളികളുടെയും, മത്സ്യബന്ധന ലൈസൻസുള്ളവരുടെയും നിയന്ത്രണത്തിന് അതീതമായ ഘടകങ്ങളാണ് മാർക്കറ്റുകളിൽ നാടൻ മത്സ്യങ്ങളുടെ അഭാവത്തിന് കാരണമെന്ന് കുവൈത്ത് ഫിഷർമെൻ ഫെഡറേഷൻ മേധാവി ദഹെർ അൽ-സോയാൻ. പ്രാദേശിക ഉൽപന്നങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടും മത്സ്യബന്ധന തൊഴിലിൽ പ്രവർത്തിക്കുന്നവർക്ക് പ്രവർത്തിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യബന്ധന തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് അടച്ചുപൂട്ടുന്നതുൾപ്പെടെ നിരവധി ബുദ്ധിമുട്ടുകൾ മത്സ്യബന്ധന മേഖല നേരിടുന്നുണ്ടെന്നും ഇത് … Continue reading തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികൾ