ഗൾഫിൽ തീപിടുത്തം; മലയാളി ഉൾപ്പെടെ 10 പേർ മരിച്ചു

സൗദി അൽ അഹ്സയിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ചവരിൽ മലയാളിയും. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട്‌ താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരിച്ചത്. ഭാര്യ: നജീമാ ബീവി. മക്കൾ: മുഹമ്മദ്‌ അജ്മൽ, അൽസൽന, അഫ്സൽ. അല്‍ അഹ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ അജ്മൽ ഷാജഹാൻ ഉൾപ്പെടെ 10 പേരാണ് വെന്തു മരിച്ചത്. ഇന്നലെ … Continue reading ഗൾഫിൽ തീപിടുത്തം; മലയാളി ഉൾപ്പെടെ 10 പേർ മരിച്ചു