കുവൈറ്റിൽ 12 പേർ മയക്കുമരുന്നുമായി അറസ്റ്റിൽ

കുവൈറ്റിൽ മയക്കുമരുന്ന് ഇടപാടുകാരെ പിടികൂടുന്നതിനും, അവരുടെ സഹായികൾക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്. അടുത്തിടെ നടത്തിയപരിശോധനയിൽ, ഏകദേശം 2.5 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ, 500 സൈക്കോട്രോപിക് ഗുളികകൾ, ഇറക്കുമതി ചെയ്ത 431 കുപ്പി വൈൻ, കൂടാതെ ഏകദേശം 19,585 കുവൈറ്റ് ദിനാർ എന്നിവ കൈവശം വച്ചിരുന്ന പന്ത്രണ്ട് പ്രതികളെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം … Continue reading കുവൈറ്റിൽ 12 പേർ മയക്കുമരുന്നുമായി അറസ്റ്റിൽ