കുവൈറ്റിൽ ഫോൺ വിളിച്ചുള്ള തട്ടിപ്പുകളിൽ ഇരയായത് നിരവധി പേർ

ഔദ്യോഗിക മന്ത്രാലയങ്ങളിൽ നിന്നെന്നുള്ള വ്യാജേന ലഭിക്കുന്ന ഫോൺ വിളികളിൽ അകപ്പെട്ട് തട്ടിപ്പിനിരയായത് നിരവധി പേർ. ഇത്തരത്തിൽ കൂടുതലും ഇരയാക്കപ്പെട്ടത് ആരോഗ്യമന്ത്രാലയത്തിൽ ജോലിചെയ്യുന്ന നഴ്സുമാരാണ്. തിരുവല്ല സ്വദേശിനിയായ ആരോഗ്യ മന്ത്രാലയത്തിലെ നേഴ്സിന് നഷ്ടമായത് 187 ദിനാർ ആണ്. ഇവരുടെ ഫോണിലേക്ക് പോലീസ് വേഷത്തിലുള്ളയാൾ വാട്സ്ആപ്പ് കോൾ ചെയ്യുകയും വിവരമുള്ള വെരിഫിക്കേഷൻ വേണ്ടിയാണ് വിളിക്കുന്നതെന്നുമാണ് അറിയിച്ചത്. അടുത്തിടെ ജോലി … Continue reading കുവൈറ്റിൽ ഫോൺ വിളിച്ചുള്ള തട്ടിപ്പുകളിൽ ഇരയായത് നിരവധി പേർ