ഫോൺ മോഷണക്കേസിൽ നിന്ന് കുവൈത്ത് പൗരനെ വെറുതെവിട്ടു

ഫോൺ കടയിൽ ആയുധങ്ങളുമായി കവർച്ച നടത്തിയ കേസിൽ കുവൈത്ത് പൗരനെ ക്രിമിനൽ കോടതി വെറുതെ വിട്ടു. വിലപിടിപ്പുള്ള സ്മാർട്ട്‌ഫോൺ മോഷ്ടിക്കാൻ “പിസ്റ്റൾ” ഉപയോഗിച്ചതാണ് സംഭവം. വിചാരണയ്ക്കിടെ, കടയിൽ നിന്നുള്ള സെയിൽസ്മാൻ സാക്ഷ്യം നൽകിയിരുന്നു, മുഖംമൂടി ധരിച്ചെത്തിയ പ്രതി പിസ്റ്റൾ ചൂണ്ടി , 250 ദിനാർ വിലയുള്ള മൊബൈൽ മോഷ്ടിച്ചുവെന്നാണ് കേസ്. പ്രതിക്ക് വേണ്ടി പ്രതിഭാഗം ഹാജരായ … Continue reading ഫോൺ മോഷണക്കേസിൽ നിന്ന് കുവൈത്ത് പൗരനെ വെറുതെവിട്ടു