കുവൈറ്റിൽ 277 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു
കുവൈറ്റിൽ 2023 ജനുവരി ആരംഭം മുതൽ ഏപ്രിൽ അവസാനം വരെയുള്ള നാല് മാസ കാലയളവിൽ കേടായതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ 277 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (PAFN) ഫർവാനിയ പരിശോധനാ വിഭാഗം സ്ഥിരീകരിച്ചു. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായി ചൊവ്വാഴ്ച ഡിപ്പാർട്ട്‌മെന്റ് ചില സെൻട്രൽ മാർക്കറ്റുകളിൽ … Continue reading കുവൈറ്റിൽ 277 ടൺ കേടായ ഭക്ഷണം നശിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed