കുവൈറ്റിൽ ബാച്ചിലേഴ്സ് ഹൗസിംഗ് ഏരിയകളിൽ പരിശോധന

കുവൈറ്റിലെ ഹവല്ലി മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീമും, റാപ്പിഡ് ഇന്റർവെൻഷൻ ഫോഴ്‌സും നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് സാൽമിയയിലെ മോഡൽ ഏരിയകളിൽ ബാച്ചിലർ ഹൗസിംഗ് ലക്ഷ്യമിട്ട് പരിശോധന നടത്തി. ഇവർ നിയമലംഘന നടത്തിയ ആറ് റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് കെട്ടിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുത്തുകയും ചെയ്തു. ഘടനകളും അനധികൃത വൈദ്യുതി കണക്ഷനുകളും പരിഷ്കരിക്കുന്നതിനും സർക്കാർ വസ്‌തുക്കളിൽ അതിക്രമിച്ച് കടക്കുന്നതിനും … Continue reading കുവൈറ്റിൽ ബാച്ചിലേഴ്സ് ഹൗസിംഗ് ഏരിയകളിൽ പരിശോധന