ബാംഗ്ലൂരിൽ മലയാളി സിഇഒ അടക്കം രണ്ടുപേരെ ഓഫീസിൽ കയറി വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം

ബാംഗ്ലൂരിൽ ചൊവ്വാഴ്ച വൈകിട്ട് ഐടി കമ്പനി സിഇഒ യെയും മാനേജിങ് ഡയറക്ടറെയും ഓഫീസിൽ കയറി വെട്ടിക്കൊന്നതിന് കാരണം ബിസിനസ് വൈരാഗ്യമെന്ന് പോലീസ്. കമ്പനിയിലെ മുൻജീവനക്കാരനാണ് മലയാളിയായ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുഗ്മിണി വിലാസത്തിൽ ആർ. വിനുകുമാർ (47), എംഡി ഫണീദ്ര സുബ്രഹ്മണ്യ എന്നിവരെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടാണ് നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ … Continue reading ബാംഗ്ലൂരിൽ മലയാളി സിഇഒ അടക്കം രണ്ടുപേരെ ഓഫീസിൽ കയറി വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം