സ്ത്രീകൾക്ക് കുവൈറ്റ് സന്ദർശിക്കണമെങ്കിൽ ഗർഭിണി അല്ലെന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധം

കുവൈറ്റിലെ ആഭ്യന്തരമന്ത്രാലയുമായി ബന്ധപ്പെട്ട വിഭാഗം ഗർഭിണികൾക്ക് കുവൈറ്റിലേക്ക് സന്ദർശക വിസയിൽ വരുന്നത് തടയുവാൻ ആവശ്യപ്പെട്ടുകൊണ്ട് താമസകാര്യ വകുപ്പ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിക്ക് അപേക്ഷ നൽകി. പുതിയ തീരുമാനപ്രകാരം കുവൈറ്റിലേക്ക് സന്ദർശക വിസയിൽ വരുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ വിസ അപേക്ഷയോടൊപ്പം ഗർഭിണി അല്ലെന്നുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കണം. ജിസിസി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, എന്നിവരെ അനുഗമിച്ചെത്തുന്ന ഗാർഹിക തൊഴിലാളികൾ, … Continue reading സ്ത്രീകൾക്ക് കുവൈറ്റ് സന്ദർശിക്കണമെങ്കിൽ ഗർഭിണി അല്ലെന്നുള്ള സർട്ടിഫിക്കറ്റ് നിർബന്ധം