എയർ ഇന്ത്യ എക്സ്പ്രസിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള ദുരനുഭവം പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി

എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രയ്ക്കിടെ ലഭിച്ച ഭക്ഷണത്തെ പറ്റിയുള്ള ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസിൽ ഷാർജ കോഴിക്കോട് യാത്രയ്ക്കിടെയാണ് അദ്ദേഹം വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം 337 ഇന്ത്യൻ രൂപ (15 ദിർഹം) വില വരുന്ന ബിരിയാണി വെള്ളം ഒഴുകുന്ന രീതിയിൽ പ്ലാസ്റ്റിക് പാത്രങ്ങളിലാണ് വിതരണം ചെയ്യുന്നത്. … Continue reading എയർ ഇന്ത്യ എക്സ്പ്രസിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള ദുരനുഭവം പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി