കുവൈറ്റിൽ വിസ നിയമം ലംഘിച്ച 64 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ സംയുക്ത ത്രികക്ഷി സമിതി ഡിപ്പാർട്ട്‌മെന്റ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈറ്റ് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64 പ്രവാസികളെ താമസ നിയമവും, തൊഴിൽ നിയമവും ലംഘിച്ചതിന് പിടികൂടി. ജിലീബ് ഏരിയയിലെ ലൈസൻസില്ലാത്ത ഗാരേജുകളും വർക്ക് … Continue reading കുവൈറ്റിൽ വിസ നിയമം ലംഘിച്ച 64 പ്രവാസികൾ അറസ്റ്റിൽ