സംസ്ഥാനത്ത് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ..

യുഎഇ : സംസ്ഥാനത്ത് ഈ മാസം ഒന്നിന് ആത്മഹത്യ ചെയ്ത പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതകൾ ഏറെ. ശ്രീദേവിയുടെ ആത്മഹത്യക്ക് പിന്നിൽ സുഹൃത്തിന്റെ ഭാര്യയുടെ നിരന്തരമായ ഭീഷണിപ്പെടുത്തൽ ആണെന്നാണ് ശ്രീദേവിയുടെ കുടുംബം ആരോപിക്കുന്നത്. യുവതിയുടെ ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. മരിച്ച ശ്രീദേവി അയ്യപ്പൻകോവില്‍ സ്വദേശിനിയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading സംസ്ഥാനത്ത് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ..