സമ്പന്നരെക്കൊണ്ട് സമ്പന്നമാണ് കുവൈത്ത് ; സമ്പന്നരുടെ എണ്ണത്തിൽ രാജ്യത്തിന് മൂന്നാം സ്ഥാനം…

കുവൈത്ത്‌ സിറ്റി : ഏറ്റവും അധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിൽ ഏറ്റവും കൂടുതൽ സമ്പന്നരുള്ള നാടായി അറബ് ലോകം ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചു. രണ്ടാം സ്ഥാനത്തുള്ളത് ഹോങ്കോങാണ്. ആഗോള തലത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്തും ഇടം പിടിച്ചു. കുവൈത്തി ജനസംഖ്യയുടെ 15 ശതമാനം പേരും ഒരു മില്യൺ ഡോളറോ … Continue reading സമ്പന്നരെക്കൊണ്ട് സമ്പന്നമാണ് കുവൈത്ത് ; സമ്പന്നരുടെ എണ്ണത്തിൽ രാജ്യത്തിന് മൂന്നാം സ്ഥാനം…