കുവൈത്ത്; 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി..

കുവൈത്ത് : ഇനി വരുന്ന ഭാവിയെ മുന്നിൽ കണ്ട് ദീർഘകാലാടിസ്ഥാനത്തിൽ 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കാനൊരുങ്ങുകയാണ് കുവൈത്ത്. രണ്ട് ദിവസങ്ങളിലായി വിയന്നയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) എട്ടാമത് അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ഭാഗമായി സംസാരിക്കുന്നതിനിടയിലാണ് ഉപപ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. 2040 വരെ കുവൈത്ത് 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ … Continue reading കുവൈത്ത്; 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് ഉപപ്രധാനമന്ത്രി..