ഈ വർഷം ആദ്യ പകുതിയിൽ ലഭിച്ചത് – 58 മനുഷ്യാവകാശ ലംഘന പരാതികൾ ..

കുവൈത്ത് : ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റിൽ ലഭിച്ചത് 58 പരാതികൾ. മനുഷ്യാവകാശങ്ങൾക്കായുള്ള നാഷണൽ ഓഫീസ് ഫോർ ഹ്യൂമൻ റൈറ്റ് പരാതി വിഭാ​ഗം മേധാവി ഡോ. അബ്ദുൾറേസ അസിരിയാണ് ഇക്കാര്യം അറിയിച്ചത്. കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേഷൻ, ചിൽഡ്രൻസ് ഹോം, ജുവനൈൽ വെൽഫെയർ ഹോം എന്നിവിടങ്ങളിലായി മൂന്ന് ഫീൽഡ് ടൂറുകളാണ് … Continue reading ഈ വർഷം ആദ്യ പകുതിയിൽ ലഭിച്ചത് – 58 മനുഷ്യാവകാശ ലംഘന പരാതികൾ ..