കുവൈത്തിന് ഇനി പേടിക്കേണ്ട; സ്ത്രീകളിലെ ട്യൂമറുകൾ നീക്കം ചെയ്യാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ന്യൂ ജഹ്‌റ …

കുവൈത്ത് : ന്യൂ ജഹ്‌റ ഹോസ്പിറ്റലിൽ ഗൈനക്കോളജിക്കൽ ട്യൂമറുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി ശസ്ത്രക്രിയകൾ വിജയം കണ്ടു. മൈക്രോലാപ്രോസ്കോപ്പിക് സർജറിയിൽ വിദഗ്ധനായ ബ്രിട്ടനിൽ നിന്നുള്ള വിസിറ്റിംഗ് ഡോക്ടർ ഡോ. മാർട്ടിൻ ഫ്രൂഗയാണ് ശാസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത്. ആകെ മൊത്തം 15 ശസ്ത്രക്രിയകളാണ് ആശുപത്രി അധികൃതർ വിജയകരമായി പൂർത്തിയാക്കിയത്. ആധുനിക സാങ്കേതിക വിദ്യയായ എൻഡോസ്കോപ്പി എന്ന … Continue reading കുവൈത്തിന് ഇനി പേടിക്കേണ്ട; സ്ത്രീകളിലെ ട്യൂമറുകൾ നീക്കം ചെയ്യാൻ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച് ന്യൂ ജഹ്‌റ …