കുവൈത്തിൽ 798,000 ട്രാഫിക് നിയമലംഘനങ്ങൾ : സംഭവം ആറുമാസത്തിനിടെ ..

കുവൈറ്റ് : കുവൈത്തിൽ ഈ കഴിഞ്ഞ 6 ഈ വർഷത്തിനുള്ളിൽ നടന്ന ട്രാഫിക് നിയമ ലംഘനങ്ങളുടെ ഡാറ്റ പുറത്തു വന്നു. ഈ വർഷത്തെ ആദ്യ പകുതിയിൽ നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 7,98,000 ആയി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പട്രോളിംഗ് ഓഫീസർമാരും സുരക്ഷാ ഏജൻസികളും ചേർന്നാണ് ഈ അപകടങ്ങൾ കൈകാര്യം ചെയ്തത്. വിവിധ ട്രാഫിക് നിയമലംഘനങ്ങൾ … Continue reading കുവൈത്തിൽ 798,000 ട്രാഫിക് നിയമലംഘനങ്ങൾ : സംഭവം ആറുമാസത്തിനിടെ ..