കുവൈറ്റിൽ ഈ വർഷം 7,98,000 ട്രാഫിക് നിയമലംഘനങ്ങൾ
കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെ അർധവാർഷിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 7,98,000 നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങൾ. ഈ കാലയളവിൽ രേഖപ്പെടുത്തിയ ട്രാഫിക് അപകടങ്ങളുടെ എണ്ണം 37,000 ആണ്. അധികൃതർ രാജ്യത്ത് റോഡപകടങ്ങൾ കുറക്കാൻ കൃത്യമായി ഇടപെട്ടുവരുകയാണ്. നിയമലംഘകർക്കെതിരെ പിഴയും തടവും അടക്കമുള്ള നടപടി കർശനമാക്കിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള … Continue reading കുവൈറ്റിൽ ഈ വർഷം 7,98,000 ട്രാഫിക് നിയമലംഘനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed