കുവൈറ്റിൽ നിയമലംഘനം നടത്തിയ 94 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, മഹ്ബൂല, ഖൈതാൻ, അഹമ്മദി എന്നീ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ താമസ തൊഴിൽ നിയമം ലംഘിച്ച 94 പ്രവാസികൾ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഈ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 94 പ്രവാസികളെ താമസ നിയമവും തൊഴിൽ നിയമവും ലഭിച്ചതിന്റെ പേരിൽ അറസ്റ്റ് … Continue reading കുവൈറ്റിൽ നിയമലംഘനം നടത്തിയ 94 പ്രവാസികൾ അറസ്റ്റിൽ