കുവൈറ്റിൽ തീപിടുത്തമുണ്ടായ വീട്ടിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

കുവൈറ്റിലെ അൽ ഫനൈറ്റിസ് ഏരിയയിൽ വീടിനുള്ളിൽ തീപിടിച്ചു. അഗ്നിശമന സേന എത്തിയാണ് വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റിയത്. അൽ ഫനൈറ്റിസ് ഏരിയയിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നതെന്ന് ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വിഭാഗം അറിയിച്ചു. വീടിന്റെ ബേസ്‌മെന്റിലാണ് തീ പടർന്നത്. സെ​ൻ​ട്ര​ൽ ഓ​പ​റേ​ഷ​ൻ​സ് വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ ബൈ​റാ​ഖ്, … Continue reading കുവൈറ്റിൽ തീപിടുത്തമുണ്ടായ വീട്ടിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി