കുവൈറ്റിലെ 15 ശതമാനം ആളുകൾ കോടീശ്വരന്മാർ

ജനസംഖ്യയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള രാജ്യങ്ങളുടെ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കിയ പട്ടികയിൽ സ്വിറ്റ്സർലൻഡ് ലോകത്ത് ഒന്നാം സ്ഥാനത്തെത്തി, ഇവിടുത്തെ ജനസംഖ്യയുടെ 15.5 ശതമാനം കോടീശ്വരന്മാരാണ്. 15.3 സ്‌കോറുമായി ഹോങ്കോംഗ് രണ്ടാം സ്ഥാനത്തും, ചെറിയ വ്യത്യാസത്തിൽ കുവൈറ്റ് മൂന്നാം സ്ഥാനത്തും എത്തി. കുവൈത്തിൽ 15 ശതമാനത്തോളം ആളുകൾ കോടീശ്വരന്മാരാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ജനസംഖ്യയുടെ … Continue reading കുവൈറ്റിലെ 15 ശതമാനം ആളുകൾ കോടീശ്വരന്മാർ