ട്രാഫിക്ക് പിഴയുണ്ടെന്ന് വ്യാജ സന്ദേശം; ക്ലിക്ക്ചെയ്യരുതെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: അജ്ഞാതമായ വ്യാജ അക്കൗണ്ടുകളോടും നമ്പറുകളോടും പ്രതികരിക്കുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. രീതികൾ മാറ്റിക്കൊണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറാൻ വിദ​ഗ്ധരായ തട്ടിപ്പുകാർ പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ ഡാറ്റ അപ്‌ഡേറ്റ് എന്ന വ്യാജേന വ്യാജ ലിങ്കുകൾ അയക്കും. മറ്റു ചിലപ്പോൾ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടയ്‌ക്കേണ്ടിവരുന്നത് ഒഴിവാക്കാനായി ക്ലിക്ക് ചെയ്യാനാകും സന്ദേശം എത്തുക. ഇത്തരം … Continue reading ട്രാഫിക്ക് പിഴയുണ്ടെന്ന് വ്യാജ സന്ദേശം; ക്ലിക്ക്ചെയ്യരുതെന്ന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം