law കുവൈത്തിൽ ബാച്ചിലർമാരുടെ താമസസ്ഥലത്ത് കർശന പരിശോധന; വൈദ്യുതി വിച്ഛദിക്കും, 5000 ദിനാർ പിഴയും
കുവൈത്തിൽ സ്വകാര്യ ഭവന മേഖലയിൽ താമസിക്കുന്ന ബാച്ചിലമാരുടെ താമസസ്ഥലത്ത് വീണ്ടും പരിശോധന law കശനമാക്കി. രാജ്യത്തെ എല്ലാ ഗവണറേറ്റുകളിലും ശക്തമായ പരിശോധനയാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ജുഡീഷൽ എൻഫോഴ്സ്മെന്റ് ടീം ഒരുക്കങ്ങൾ തുടങ്ങിയതായാണ് വിവരം. ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മറ്റിയെ നിയോഗിച്ചിരുന്നു. 2019ൽ ആണ് കമ്മിറ്റി രൂപീകരിച്ചത്. വൈദ്യുതി മന്ത്രാലയമാണ് ഇതിലെ പ്രധാന … Continue reading law കുവൈത്തിൽ ബാച്ചിലർമാരുടെ താമസസ്ഥലത്ത് കർശന പരിശോധന; വൈദ്യുതി വിച്ഛദിക്കും, 5000 ദിനാർ പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed