murder മലയാളി നഴ്സിനെയും കുട്ടികളെയും വിദേശത്ത് വച്ച് ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; ഭ‍‍‍ർത്താവിന് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

ലണ്ടൻ: യു.കെയിൽ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. murder കണ്ണൂർ പടിയൂർ കൊമ്പൻപാറയിലെ ചെലേവാലൻ സാജു (52) വിനെ നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷിച്ചത്. 40 വർഷത്തെ പരമാവധി ശിക്ഷതന്നെയാണ് പ്രതിക്ക് നൽകിയത്. കഴിഞ്ഞവർഷം ഡിസംബർ ഒമ്പതിനായിരുന്നു ഭാര്യ അഞ്ജുവിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും … Continue reading murder മലയാളി നഴ്സിനെയും കുട്ടികളെയും വിദേശത്ത് വച്ച് ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; ഭ‍‍‍ർത്താവിന് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി