driving licenseകുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റ്‌ നിരീക്ഷണ ക്യാമറയുടെ പരിധിയിലാക്കുന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റ്‌ നിരീക്ഷണ ക്യാമറയുടെ പരിധിയിലാക്കുന്നു. അടുത്ത വർഷം driving license മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ക്യാപിറ്റൽ ഗതാഗത വകുപ്പിലെ ലൈസൻസിങ് വിഭാഗം മേധാവി ബ്രിഗെഡിയർ ജനറൽ അബ്ദുൽ വഹാബ് അൽ ഉമർ ആണ് ഇക്കാര്യം അറിയിച്ചത്. പുതുതായി ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്ന വ്യക്തി ആദ്യ വർഷം … Continue reading driving licenseകുവൈത്തിൽ ഡ്രൈവിങ് ടെസ്റ്റ്‌ നിരീക്ഷണ ക്യാമറയുടെ പരിധിയിലാക്കുന്നു