domestic workerകുവൈത്തിൽ തൊഴിൽ, താമസ നിയമ ലംഘിച്ചതിന് അറസ്റ്റിലായത് 922 പ്രവാസികൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ മാസം തൊഴിൽ, താമസ നിയമ ലംഘനത്തെ തുടർന്ന് അറസ്റ്റിലായത് 922 domestic worker പ്രവാസികൾ. താമസ കാര്യ വകുപ്പിലെ അന്വേഷണ വിഭാഗവും മാനവ ശേഷി സമിതിയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതിയും സഹകരിച്ചു കൊണ്ട് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകൾ പിടിയിലായത്.ഫർവാനിയ, കബ്ദ് , ഉമ്മുൽ ഹൈമാൻ,ദഹർ, ഷുവൈഖ്, ജ്ലീബ് … Continue reading domestic workerകുവൈത്തിൽ തൊഴിൽ, താമസ നിയമ ലംഘിച്ചതിന് അറസ്റ്റിലായത് 922 പ്രവാസികൾ