കുവൈത്തിൽ വിമാനത്താവളം വഴി ഷാംബൂ ബോട്ടിലിൽ ഹാഷിഷ് കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ

കുവൈറ്റ് സിറ്റി: അറബ് രാജ്യത്ത് നിന്ന് കുവൈറ്റ് എയർപോർട്ടിലെ ടെർമിനൽ 5ൽ (ടി5) എത്തിയ യാത്രക്കാരനെ വിവിധതരം ഹാഷിഷ് പിടികൂടിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഇൻസ്‌പെക്ടർക്ക് യാത്രക്കാരനെ സംശയം തോന്നി, ബാഗുകൾ വിശദമായി പരിശോധിക്കാൻ തീരുമാനിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹാഷിഷ് കഷണങ്ങൾ ഒളിപ്പിച്ച സാധാരണ ഷാംപൂ ബോക്സുകൾ അവർ കണ്ടെത്തി. പിടികൂടിയ … Continue reading കുവൈത്തിൽ വിമാനത്താവളം വഴി ഷാംബൂ ബോട്ടിലിൽ ഹാഷിഷ് കടത്താൻ ശ്രമം; യാത്രക്കാരൻ പിടിയിൽ