ഫ്രാൻസിൽ പ്രതിഷേധം; പൗരന്മാർക്ക് നിർദേശവുമായി കുവൈത്ത് എംബസി

കുവൈത്ത് സിറ്റി: ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് പതിനേഴുകാരനെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തെത്തുടർന്ന് ഫ്രാൻസിൽ പ്രതിഷേധം ഉയരുമ്പോൾ കുവൈത്ത് പൗരന്മാർക്ക് നിർദേശവുമായി എംബസി. രാജ്യതലസ്ഥാനമായ പാരീസിലും മറ്റ് ഫ്രഞ്ച് ന​ഗരങ്ങളിലും പ്രതിഷേധമുണ്ട്. ഫ്രാൻസിലുള്ള പൗരന്മാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പ്രതിഷേധക്കാർ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും എംബസി നിർദേശിച്ചു. ഫ്രാൻസിലെ ഔദ്യോഗിക അതോറിറ്റികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും … Continue reading ഫ്രാൻസിൽ പ്രതിഷേധം; പൗരന്മാർക്ക് നിർദേശവുമായി കുവൈത്ത് എംബസി