ഓടുന്ന ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; 25 പേർക്ക് ദാരുണാന്ത്യം

ബുൽധാന (മഹാരാഷ്ട്ര)∙ മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം. എട്ടോളം പേർക്ക് പരുക്കേറ്റു. പരിക്കേറ്റ ചിലരുടെ നില ​ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സമൃദ്ധി – മഹാമാർഗ് എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. യവത്‌മാലിൽനിന്ന് പുണെയിലേക്കു പോയ ബസാണ് ബുൽധാനയിൽ വച്ച് തീപിടിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമെന്നാണ് വിവരം. … Continue reading ഓടുന്ന ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; 25 പേർക്ക് ദാരുണാന്ത്യം