കുവൈത്തിലെ സാല്‍മിയില്‍ വാഹനാപകടം; ഒരു മരണം

കുവൈത്ത് സിറ്റി: സാല്‍മി റോഡിലുണ്ടായ വാഹനാപകടത്തില്‍ കുവൈത്തി പൗരനായ യുവാവ് മരണപ്പെട്ടു. അപകടത്തില്‍ മറ്റൊരു കുവൈത്തി പൗരന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാൽമി റോഡിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആളുകൾ കുടുങ്ങിയതായി ഫയർഫോഴ്‌സിന്റെ സെൻട്രൽ ഓപ്പറേഷൻസ് വിഭാഗത്തിൽ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. അൽ ജഹ്‌റ, അൽ ഹർഫി ഫയർ സ്റ്റേഷനില്‍ … Continue reading കുവൈത്തിലെ സാല്‍മിയില്‍ വാഹനാപകടം; ഒരു മരണം