ഗൾഫിൽ വാൻ മറിഞ്ഞ് രണ്ട് ഇന്ത്യക്കാർ മരിച്ചു,8 പേർക്ക് പരുക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ

മദീന ∙ പത്തംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് ഇന്ത്യക്കാർ മരിച്ചു. എട്ടു പേർക്ക് പരുക്കേറ്റു. മദീന സന്ദർശനത്തിന് പുറപ്പെട്ട തമിഴ്നാട് മധുര സ്വദേശി ഇസാൽ ബീഗം, രണ്ടു വയസ്സുകാരൻ ജസീൽ മുസ്തഫ എന്നിവരാണ് മരിച്ചത്. ഒരാൾ ഗുരതരാവസ്ഥയിലാണ്.  സന്ദർശന വീസയിലെത്തിയതായിരുന്നു മരിച്ചവർ. വ്യാഴാഴ്ച രാത്രിയാണ് ഇവർ അൽ ഹസ്സയിൽ നിന്ന് മദീനയിലേക്ക് യാത്ര … Continue reading ഗൾഫിൽ വാൻ മറിഞ്ഞ് രണ്ട് ഇന്ത്യക്കാർ മരിച്ചു,8 പേർക്ക് പരുക്ക്, ഒരാൾ ഗുരുതരാവസ്ഥയിൽ