flight മുൻചക്രം തകരാറിലായി, എമർജൻസി ലാൻറിംഗിനിടെ ‘മൂക്ക് കുത്തി’ വിമാനം

ന്യൂയോർക്ക്: മുൻചക്രം പ്രവർത്തനരഹിതമായതോടെ അടിയന്തര ലാൻഡിങ് നടത്തി ഡെൽറ്റ എയർലൈൻസിന്റെ flight ബോയിങ് 717 വിമാനം. യു.എസിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.ഡെൽറ്റ ഫ്ലൈറ്റ് 1092 അറ്റ്ലാൻറയിൽ നിന്ന് ഇന്നലെ രാവിലെ 7.25 നാണ് പുറപ്പെട്ടത്. രാവിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങേണ്ടതായിരുന്നു. എന്നാൽ, വിമാനത്തിൻറെ എമർജൻസി ലാൻറിംഗ് ഗിയറുകൾ കൃത്യമായി പ്രവർത്തിച്ചില്ല. … Continue reading flight മുൻചക്രം തകരാറിലായി, എമർജൻസി ലാൻറിംഗിനിടെ ‘മൂക്ക് കുത്തി’ വിമാനം